Perfect Setsaari wearing/makeup costume for onamkali/ഓണംകളിക്കു ഒരുങ്ങാം/tips for perfect sari drap

#behappywithsree
ഓണം വരാൻ പോവല്ലേ, ഓണക്കളികളും കൈകൊട്ടി കാളിയുമൊക്കെ നാട്ടിൽ കാണാതെ ആയിരിക്കുന്നു, എന്നാലും നമുക്ക് ഒന്നു ഒരുങ്ങാം.

സെറ്റുമുണ്ട് ഉടുക്കാനും യോജിക്കുന്ന ബ്ലൗസ് തിരഞ്ഞെടുക്കാനും/how to wrap setmundu,selection ofblouses

style our hair with in seconds//ഭാവന വിടരട്ടെ മുടിയിൽ //own made bun just for 25rs//https://youtu.be/yLamP8cQK4M

Bridal hair style //hair brooch at home//with in seconds //മിനിറ്റുകൾക്കുളിൽ മുടി സ്റ്റൈൽ ചെയ്യാം //